മഞ്ഞു പൊഴിയുന്ന മന്ജാടി കാവുകളില്‍
മന്ജാടി പെറുക്കി നടന്നിരുന്ന
ഒരു ചെറു ബാല്യം എനിക്കുണ്ടയിരുന്ന്നു.
കാലത്തിന്‍റെ നാള്‍വഴികളില്‍ എവിടെ ഒക്കെയോ
ചിതറി തെറിച്ച് പോയ മന്ജാടി മണികള്‍
ഇപോഴെന്ടെ മനസ്സില്‍ പെയ്തിറങ്ങുകയാണ്
മഞ്ഞു തുള്ളിയുടെ പരിശുദ്ധിയോടെ .....
Subscribe to:
Post Comments (Atom)
No comments:
Post a Comment