കേള്‍ക്കു നീ കണ്ണാ എന്‍ മനസ്സിന്‍ തേങ്ങല്‍ ....
അറിയൂ നീ കണ്ണാ എന്‍ മൌനത്തിന്‍് താളങ്ങള്‍ ....
എന്നു വരും നിന്‍ ദൂതുമായി ഹംസം....
കുയില്‍ പാട്ടു മൂളവേ നക്ഷത്രങ്ങള്‍ കണ്‍ ചിമ്മവേ....
മഴവില്ലിന്‍ വര്ണങ്ങലളാല്‍് ചാലിച്ചെഴുതിയ.....
എന്‍ സ്വപ്നങ്ങളിത അണയുന്നു കണ്ണാ....
കേടാ വിളക്കായി നീയെന്നുമെന്നുള്ളില്‍...
നടന തണ്ടാവമാടുമ്പോള്‍ അറിയുന്നു ഞാന്‍....
എന്നിലര്‍പ്പിച്ച നിന്‍ സ്നേഹത്തിന്‍ കിരണങ്ങള്‍....
സ്നേഹ സ്പര്‍ശത്താല്‍ നിന്‍ കരങ്ങള്‍ എന്നെ തഴുകവേ....
ഇളം കാറെറ്ന്നോട്ചോദിച്ചു സ്വപ്നംകാണാന്‍ മറന്നു പോയോ..

No comments:
Post a Comment